2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ന് ഇന്ത്യയുടെ അറുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം ..കാലത്ത് 9 മണിക്ക് പതാക വന്ദനത്തോടെ സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി..

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ത്രിവർണ പതാക നിർമാണം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  പ്രവൃത്തി പരിചയ  ക്ലബ്‌ സ്കൂളിൽ നടത്തിയ ത്രിവർണ പതാക നിർമാണം..

CONGRATULATIONS..
നിസ്വാർത്ഥ സേവനത്തിനുള്ള കേരള സർക്കാരിന്റെ long decoration   അവാർഡിന്  സ്കൂളിലെ ശ്രീമതി. ജയശ്രീ ടീച്ചർ അർഹയായി 

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ദ്വിതീയ സോപാൻ ക്യാമ്പ്

പൊന്നാനി സബ് ജില്ലയിലെ സ്കൌട്ട് -ഗൈഡ് അംഗങ്ങളുടെ ദ്വിതീയ സോപാൻ ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു..

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഹിരോഷിമ- നാഗസാക്കി ദിനം 

ഹിരോഷിമ- നാഗസാക്കി ദിനങ്ങളുടെ  ഭാഗമായി സ്കൂളിൽ യു പി- എസ് എസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന റാലി ..

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ചിന്നദാന ചടങ്ങ്..
സ്കൂളിൽ സ്കൌട്ട് -ഗൈഡ് പ്രസ്ഥാനത്തിൽ പുതിയതായി അംഗങ്ങളായ കുട്ടികൾക്കുള്ള ചിന്നദാന ചടങ്ങ് നടന്നു..
അഭിനന്ദനങ്ങൾ..


ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐ.എസ് .എൽ  ) ടീം ചെന്നൈ എഫ് സി യുടെ ജൂനിയർ ടീം ആയ ഓസോണ്‍ ഗ്രൂപ്പ് ഫുട്ബോൾ അക്കാദമി യിലേക്ക്  സ്കൂളിലെ അൻസിൽ.കെ .പി ക്ക് പ്രവേശനം ലഭിച്ചു.